tag:blogger.com,1999:blog-835514799843094154.post1805809272963571782..comments2020-04-03T21:34:38.598+04:00Comments on ആദി ടോക്സ് (Aadhi Talks): കാലൻ കോഴിആദിhttp://www.blogger.com/profile/06967663052398702359noreply@blogger.comBlogger46125tag:blogger.com,1999:blog-835514799843094154.post-66133519760374121352020-03-25T17:07:45.271+04:002020-03-25T17:07:45.271+04:00ആദി ... ഞാൻ ഇത് മൂന്നാലു തവണ വായിച്ചു . കമന്റ് ഇട്...ആദി ... ഞാൻ ഇത് മൂന്നാലു തവണ വായിച്ചു . കമന്റ് ഇട്ടോന്നുപോലും എനിക്കോർമ്മയില്ല . തമാശ പോസ്റ്റ് എന്ന കരുതിയെ . കമെന്റ് വായിച്ചു ഞെട്ടി ട്ടോ . എന്തായാലും എല്ലാത്തിനെയും അതിജീവിച്ചു സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷം . ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു . Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-835514799843094154.post-89177380238600471562020-03-10T19:15:20.685+04:002020-03-10T19:15:20.685+04:00As reported by Stanford Medical, It's really t...As reported by Stanford Medical, It's really the one and ONLY reason this country's women get to live 10 years longer and weigh an average of 42 pounds lighter than we do.

(And realistically, it really has NOTHING to do with genetics or some secret diet and really, EVERYTHING about "how" they eat.)

BTW, What I said is "HOW", and not "WHAT"...

Tap on this link to reveal if this quick questionnaire can help you unlock your true weight loss possibilityAnonymoushttps://www.blogger.com/profile/11986278845542362873noreply@blogger.comtag:blogger.com,1999:blog-835514799843094154.post-76134532772067816922020-02-19T13:43:47.025+04:002020-02-19T13:43:47.025+04:00മിസ്സ്ഡ് കാൾ

ഇന്ന് രാ...മിസ്സ്ഡ് കാൾ

ഇന്ന് രാത്രി,
മണി പന്ത്രണ്ടു മുഴങ്ങുന്നതിനു മുന്നേ
ഞാനെന്റെ മൊബൈലില്‍
എന്നേ മനപ്പാഠമാക്കി വെച്ച
നിന്റെ അനേകം നമ്പറുകളില്‍
ഏതെങ്കിലുമൊന്നു ഡയല് ചെയ്യും.

ഒരു റിംഗ് പോലും മുഴുവനാകുന്നതിനു മുന്‍പേ
കട്ട് ചെയ്യാന്‍ വേണ്ടി മാത്രം..

നിനക്കുള്ള
എന്റെ
അവസാനത്തെ മിസ്ഡ്കാള്‍.

പതിവ് മുറകള്‍ തീര്‍ത്ത്
വര്ണച്ചുമരുകളുള്ള കിടപ്പുമുറിയിലേക്ക്
ആലസ്യത്തോടെ നീ വരുമ്പോള്‍
അതവിടെ കിടപ്പുണ്ടാകും.

ക്ഷമയോടെ.

തപാല്‍പ്പെട്ടിയിലെ സൗഹൃദവാക്കുകളെയും
സുഖാന്വേഷണങ്ങളെയും പരിശോധിക്കാന്‍
നീ തയ്യാറെടുക്കുമ്പോള്‍ അത്
നിന്റെ കണ്ണുകളില്‍ ഉടക്കാതിരിക്കില്ല.

നീ മറക്കാന്‍ ശ്രമിക്കുന്ന എന്റെ പേര്
വീണ്ടും കണ്മുന്നില് തെളിയുമ്പോള്‍
എന്തായിരിക്കും നിന്റെ
ഹൃദയത്തിന് പറയാനുണ്ടാകുക?

ഒരിക്കല്‍ എന്നെ കൊതിപ്പിച്ച
നിന്റെ വിടര്‍ന്ന കണ്ണുകളിലെ പിടച്ചില്‍
മനസ്സിന്റെ തിരശീലയില്‍ ഞാന്‍ കാണുന്നു.

ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍
നിന്റെ ഹൃദയത്തിന്റെ
ആഴങ്ങളില്‍ അടിഞ്ഞുപോയ
നമ്മുടെ പ്രണയത്തിന്റെ തിരുശേഷിപ്പുകള്‍
ചെറുകുമിളകളായി മനസ്സിന്റെ
ഉപരിതലത്തിലെക്കെത്തുമ്പോള്
നീ എന്നെ ഓര്‍ത്ത് കണ്ണീര് വാര്‍ക്കുമോ?

ഏയ്.. ഇല്ല.
കാക്ക മലര്‍ന്നു പറക്കുമായിരിക്കും!
പക്ഷെ നീ..

നിര്‍വികാരനായി എന്റെ സുഹൃത്തിനെ
കോമയിലേക്ക് തള്ളിയിട്ട ശേഷം
ഞാനുമൊന്നുറങ്ങാന് കിടക്കും
ഇന്നല്പം കൂടുതല്‍ ഗുളികകള്‍ വേണ്ടിവരും.

വൈകുമെന്കിലും ,നാളെ
പുതിയോരുന്മേഷത്തോടെ ഉണര്ന്നെണീക്കെണ്ടതാണ്

ഒരു പക്ഷെ,
“കണ്ണിനു കണ്ണെന്നും”
“ പല്ലിനു പല്ലെന്നും ”
തല ഉപദേശിക്കുന്നത് കേട്ട്
നീയറിയാതെ വിരലുകള്‍
കീപാഡിലേക്ക് നീങ്ങുമോ?

അല്ലേലും,
ഒരു മിസ്ഡ് കാള്‍ കൊണ്ട്
ആര്‍ക്കെന്ത് ചേതം?

നീ മൊബൈല്‍ കാതോട് ചേര്‍ക്കുന്ന
നിമിഷത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.

ആദ്യത്തെ റിംഗ് കേള്‍ക്കുന്നതിനു മുന്‍പേ
കട്ട് ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന
നിന്റെ വിരലുകളെ തളര്‍ത്തി ക്കൊണ്ട്
അവളുടെ മധുര സ്വരം മുഴങ്ങും...
“നിങ്ങള്‍ വിളിക്കുന്നയാള്‍ പരിധിക്ക് പുറത്താണ്”

അതെ,
നിന്റെ വിടര്‍ന്ന കണ്ണുകളുടെയും
കൊലുന്നനെയുള്ള വിരലുകളുടെയും
തുടിക്കുന്ന ഹൃദയത്തിന്റെയും
നിന്റെ പ്രപഞ്ചത്തിന്റെതന്നെയും
പരിധിക്ക് പുറത്തായിരിക്കും ഞാനപ്പോള്‍!

uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-835514799843094154.post-31322204299060664632020-02-19T13:40:07.987+04:002020-02-19T13:40:07.987+04:00നല്ല എഴുത്ത്. കൂടുതൽ പറയുന്നതിനേക്കാൾ അനുയോജ്യം എ...നല്ല എഴുത്ത്. കൂടുതൽ പറയുന്നതിനേക്കാൾ അനുയോജ്യം എന്റെ ഒരു ബ്ലോഗ് പോസ്റ്റ് ഇവിടെ കമന്റിൽ ചേർക്കുന്നതായിരിക്കും എന്ന് എനിക്ക് തോന്നുന്നു. uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-835514799843094154.post-20832021700254707202020-02-15T21:56:49.549+04:002020-02-15T21:56:49.549+04:00ആദിയുടെ എഴുത്തിൽ ഒത്തിരി വ്യത്യാസം വന്നിരിക്കുന്നു...ആദിയുടെ എഴുത്തിൽ ഒത്തിരി വ്യത്യാസം വന്നിരിക്കുന്നു..ജീവിതം വെറുതെ കളയാനുള്ളതല്ല..നല്ല വായനാസുഖം..ആശംസകൾPunaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-835514799843094154.post-45987391270898686062020-02-03T10:28:09.727+04:002020-02-03T10:28:09.727+04:00പ്രണയം മരിക്കുന്നില്ല. പ്രണമത്തെ വകവരുത്തുകയാണ് ചെ...പ്രണയം മരിക്കുന്നില്ല. പ്രണമത്തെ വകവരുത്തുകയാണ് ചെയ്യുന്നത്.

നന്ദി.
ആശംസകൾആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-62936744882363996582020-02-01T01:25:38.519+04:002020-02-01T01:25:38.519+04:00ഇത് വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് പണ്ട് ഞാൻ പ്രണ...ഇത് വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് പണ്ട് ഞാൻ പ്രണയ നൈരാശ്യത്തെ പറ്റി എഴുതിയതാണ് … " മരിച്ചെന്നു വിധി എഴുതി അടക്കം ചെയ്യും മുന്‍പ് നമുക്കു ഒരു ദിവസം കൂടി കാത്തിരുന്നു കൂടെ..... ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കുവാന്‍ വേണ്ടി മാത്രം? .."

http://shaheemayikar.blogspot.com/2008/08/blog-post_09.html

വളരെ നല്ല എഴുതി ആദി.. എന്റെ ആശംസകൾ. Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-835514799843094154.post-66884310205803922692020-01-26T01:52:05.476+04:002020-01-26T01:52:05.476+04:00ജീവിതത്തിൽ നിന്നുള്ള ഒരേട്ജീവിതത്തിൽ നിന്നുള്ള ഒരേട്ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-25985090829869706312020-01-25T09:48:45.414+04:002020-01-25T09:48:45.414+04:00പടച്ചാനെ .. ഇത് ജീവിതത്തിൽ നിന്നുള്ള ഏടാണോ? പടച്ചാനെ .. ഇത് ജീവിതത്തിൽ നിന്നുള്ള ഏടാണോ? Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-835514799843094154.post-58721007086855507262020-01-24T21:55:41.984+04:002020-01-24T21:55:41.984+04:00എല്ലാം ഒരു പരീക്ഷണാണ്. വരാനുള്ളത് വഴീൽ തങ്ങില്ല എന...എല്ലാം ഒരു പരീക്ഷണാണ്. വരാനുള്ളത് വഴീൽ തങ്ങില്ല എന്നാണല്ലോ ബൈബിളിലും, ഗീതേലും ഖുറാനിലും പറഞ്ഞിട്ടുള്ളത്ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-38470832172746690202020-01-24T19:57:24.996+04:002020-01-24T19:57:24.996+04:00ഇത് ആദീടെ ജീവിതത്തീന്നാ ന്ന് ഞാൻ അറിഞ്ഞില്ല കേട്ടോ...ഇത് ആദീടെ ജീവിതത്തീന്നാ ന്ന് ഞാൻ അറിഞ്ഞില്ല കേട്ടോ. അറിഞ്ഞിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ ഞാൻ അങ്ങനെ പറഞ്ഞു പോവില്ലായിരുന്നു. സാരല്ല്യ. അതും ഒരു കാലം. കടന്നു വന്ന് മിടുക്കനായില്ലേ ഇപ്പൊ. ഇനി സുഖായി സന്തോഷായി ജീവിക്കൂ ട്ടൊ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-835514799843094154.post-48287805108953702942020-01-23T20:16:11.065+04:002020-01-23T20:16:11.065+04:00നഷ്ട പ്രണയം വീഞ്ഞുപോലെയാണ് പഴകും തോറും അതിന് വീര്യ...നഷ്ട പ്രണയം വീഞ്ഞുപോലെയാണ് പഴകും തോറും അതിന് വീര്യമേറും ചിലപ്പോൾ ഒരു slowpoison ആയി രൂപ മാറ്റവും സംഭവിക്കും... എന്നൊക്കെ പറയുന്നത് പോലെ അല്ലേ?ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-24093670932349339882020-01-23T20:11:55.235+04:002020-01-23T20:11:55.235+04:00ഞാനെഴുതിയതിൽ മിക്കതും എന്റെ ജീവിതമാണ്. അതിൽ കുറച്ച...ഞാനെഴുതിയതിൽ മിക്കതും എന്റെ ജീവിതമാണ്. അതിൽ കുറച്ച് മേമ്പൊടികൾ വിതറുന്നു എന്ന് മാത്രം.

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷംആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-31027946866056992622020-01-23T18:43:04.536+04:002020-01-23T18:43:04.536+04:00നഷ്ടപ്രണയങ്ങളാണ് ഓരോരുത്തരുടേയും
ജീവിതത്തിലെ ഏറ്റ...നഷ്ടപ്രണയങ്ങളാണ് ഓരോരുത്തരുടേയും
ജീവിതത്തിലെ ഏറ്റവും നല്ല സ്മരണകൾ ...
കുറെ കാലം കഴിഞ്ഞാൽ ഇതിന്റെ അനുഭൂതികൾ
നേരിട്ട് അനുഭവിക്കാം കേട്ടോ..ആദി
---അനുഭവം സാക്ഷി---- Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-835514799843094154.post-63194428579260044242020-01-23T17:55:27.797+04:002020-01-23T17:55:27.797+04:00ഒരു ആത്മഹത്യക്ക് മുമ്പുള്ള നിമിഷങ്ങൾ, അതിന്റെ കാരണ...ഒരു ആത്മഹത്യക്ക് മുമ്പുള്ള നിമിഷങ്ങൾ, അതിന്റെ കാരണങ്ങൾ, മാനസിക സംഘർഷങ്ങൾ എല്ലാം അതിമനോഹരമായി, അതിലേറെ ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. പക്വതയുള്ള ശൈലി. വളരെ ഇഷ്ടപ്പെട്ടു.

ഒരു സർഗാത്മക രചന എന്ന നിലയിലാണ് വായിച്ച് അവസാനിപ്പിച്ചത്. കമന്റുകൾ കണ്ടപ്പോ ഞെട്ടിപ്പോയി!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-835514799843094154.post-44064568949496373892020-01-23T17:14:41.725+04:002020-01-23T17:14:41.725+04:00നക്ഷത്ര കുഞ്ഞുങ്ങളെ ഒന്നും കണ്ടില്ല. മാലാഖ കുഞ്ഞുങ...നക്ഷത്ര കുഞ്ഞുങ്ങളെ ഒന്നും കണ്ടില്ല. മാലാഖ കുഞ്ഞുങ്ങളെ കണ്ടു. പിന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊതുക് കുഞ്ഞുങ്ങളേയും. തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി. Thanks for coming Manh😘❤️ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-24946031169978109182020-01-23T17:05:21.131+04:002020-01-23T17:05:21.131+04:00ചാവാത്തത് കൊണ്ട് എഴുതാനും നിങ്ങളെ ഒക്കെ അറീക്കാനും...ചാവാത്തത് കൊണ്ട് എഴുതാനും നിങ്ങളെ ഒക്കെ അറീക്കാനും പറ്റി. വല്യ രസള്ള ഏർപ്പാടൊന്നും അല്ലട്ട ഈ ആത്മഹത്യ.

ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-40680886852372608582020-01-23T16:56:48.058+04:002020-01-23T16:56:48.058+04:00ഞാൻ മനസിലാക്കിയ കാര്യം.. ചേച്ചി പറഞ്ഞിരിക്കുന്നു.....ഞാൻ മനസിലാക്കിയ കാര്യം.. ചേച്ചി പറഞ്ഞിരിക്കുന്നു.. ഋതു... മനുഷ്യനെ പാകപ്പെടുത്തുന്ന അനുഭവം.. അതേ..ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-835514799843094154.post-24991611176261873462020-01-23T16:52:53.627+04:002020-01-23T16:52:53.627+04:00പ്രണയിക്കുമ്പോൾ പറയും നമ്മൾ വളരെ സീരിയസ് ആയി കാര്യ...പ്രണയിക്കുമ്പോൾ പറയും നമ്മൾ വളരെ സീരിയസ് ആയി കാര്യങ്ങൾ കൊണ്ടുപോകണം... എന്നൊക്കെ.. പക്ഷെ അതൊരിക്കലും അങ്ങനെയാകില്ല.. അതുകൊണ്ട് തന്നെ മിക്കതും ഏതെങ്കിലുമൊരു നിമിഷത്തിൽ നിലത്തു വീണുടയും.. അത് കാലം കൊണ്ടും അനുഭവം കൊണ്ടു ഒരുപാട് മനുഷ്യർ തെളിയിച്ചതാണ്... അതിനാൽ ചിലതിൽ.. ആത്മാര്ഥതയുള്ളവരിൽ ..ചിലർ ഇതുപോലെ ഇഹലോകം വിട്ടു നക്ഷത്ര കുഞ്ഞുങ്ങളെ പരിപാലിക്കാൻ അവരുടെ സന്തോഷത്തിൽ പങ്കെടുക്കാൻ അങ്ങ് പോകും.. അത് സുനിശ്ചിതമാണ്.. ചിലർ അതിനു നിൽക്കാതെ വീണ്ടും ഈ ലോകത്തിൽ മറ്റു വഴികളിലൂടെ ആ വേദനയെ മറക്കും.. മറക്കാം...എന്നിട്ട് പുതിയ പുതിയ ജീവിതങ്ങൾ തേടി സന്തോഷം പുൽകും...

ആദി.. ആദിയുടെ പ്രണയാക്ഷരങ്ങൾ എന്നും ഭംഗിയുണ്ട്... ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-835514799843094154.post-44176613791928468082020-01-23T16:08:15.800+04:002020-01-23T16:08:15.800+04:00നിന്റെ യീ അലവലാതി ആത്മഹത്യ പോസ്റ്റ് ഞാൻ പിടിച്ചു ...നിന്റെ യീ അലവലാതി ആത്മഹത്യ പോസ്റ്റ് ഞാൻ പിടിച്ചു മടക്കി വേസ്റ്റിലിട്ടു.. അതും മണ്ണെണ്ണ കുടിച്ച്.. ന്റെ ആദിയെ ഇത്ര നന്നായി എഴുതുന്ന നിനക്ക് നല്ലത് എഴുതിക്കൂടെ. പ്രണയം നൈരാശ്യം മറ്റൊരു പ്രണയത്തിലേക്കുള്ള കാൽവെപ്പാ ട്ടോ
ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-835514799843094154.post-69798120203311475792020-01-23T14:56:41.805+04:002020-01-23T14:56:41.805+04:00മഹു😘
ലാസ്റ്റ് പറഞ്ഞ പോയിന്റ് വളരെ ശരിയാണ്. മഹു😘
ലാസ്റ്റ് പറഞ്ഞ പോയിന്റ് വളരെ ശരിയാണ്. ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-55095327079329120012020-01-23T14:54:48.895+04:002020-01-23T14:54:48.895+04:00ഇനിപ്പോ എന്ത് ചെയ്യാന... ഒക്കെ കഴിഞ്ഞില്ലേ? നന്ദി ...ഇനിപ്പോ എന്ത് ചെയ്യാന... ഒക്കെ കഴിഞ്ഞില്ലേ? നന്ദി വി.കെആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-27336347646846989162020-01-23T14:38:27.509+04:002020-01-23T14:38:27.509+04:00കാലമെത്ര കഴിഞ്ഞാലും പ്രണയം എപ്പോഴും വളരെ പൈങ്കിളിയ...കാലമെത്ര കഴിഞ്ഞാലും പ്രണയം എപ്പോഴും വളരെ പൈങ്കിളിയും, പ്രണയിതാക്കൾ എപ്പോഴും ഒരു കാൽപ്പനികലോകത്തിലും ആയിരിക്കും അതുകൊണ്ടുതന്നെ പെട്ടെന്നൊരുദിവസം ആ മഴവില്ല് മാഞ്ഞുപോയി എന്നറിയുമ്പോൾ നമ്മൾ തനിച്ചായെന്നും ഇതിനുമപ്പുറം ഇനിയൊരു ലോകമില്ലെന്നും ജീവിതമില്ലെന്നും തോന്നുന്നത് സ്വാഭാവികം. എന്തായാലും ലോകത്ത് ഒരാൾക്ക് ഒരുതവണ മാത്രമേ ആത്മഹത്യക്ക് ശ്രമിക്കാനാകൂ എന്നാണ് പറയുക. കഥാനായകൻ ആ ഘട്ടം കഴിഞ്ഞല്ലോ സന്തോഷം..

ആദിയുടെ ഞാൻ വായിച്ച എഴുത്തുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്! <3 <3 മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-835514799843094154.post-33136827909359412552020-01-23T14:24:48.762+04:002020-01-23T14:24:48.762+04:00കാമുകിക്ക് ഇങ്ങോട്ട് പ്രേമമൊന്നുമുണ്ടായിരുന്നില്ല....കാമുകിക്ക് ഇങ്ങോട്ട് പ്രേമമൊന്നുമുണ്ടായിരുന്നില്ല. ഒരു ആകർഷണം മാത്രം. അത് കണ്ട് തെറ്റിദ്ധരിച്ച് മണ്ണെണ്ണയെടുത്ത് കുടിച്ച് മരണശ്രമം നടത്തിയ കാമുകാ, നീയൊരു വിഡ്ഢിയാനെന്ന് ഈ ലോകം പറയും.. കഷ്ടം. ഇനിയും ആ ഓർമ്മകളിൽ ജീവിക്കുകയോ...?
ഇതൊന്നുമല്ല യഥാർത്ഥ പ്രണയം, പ്രേമം...!വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-835514799843094154.post-90512253632558923842020-01-23T14:00:50.498+04:002020-01-23T14:00:50.498+04:00ഇപ്പോ ആ കാലൻ കോഴി വിശ്വാസങ്ങൾ ഒന്നും ഇല്ലാലോ? നന്ദ...ഇപ്പോ ആ കാലൻ കോഴി വിശ്വാസങ്ങൾ ഒന്നും ഇല്ലാലോ? നന്ദി വായനക്കും കമന്റിനുംആദിhttps://www.blogger.com/profile/06967663052398702359noreply@blogger.com