tag:blogger.com,1999:blog-835514799843094154.post903104328552179524..comments2020-04-03T21:34:38.598+04:00Comments on ആദി ടോക്സ് (Aadhi Talks): ഓൺലൈൻ പ്രണയം : നോവൽ ആദിhttp://www.blogger.com/profile/06967663052398702359noreply@blogger.comBlogger42125tag:blogger.com,1999:blog-835514799843094154.post-8290967614292579862020-04-03T21:34:38.598+04:002020-04-03T21:34:38.598+04:00ബാക്കിയെവിടെ ആദീ??? ബാക്കിയെവിടെ ആദീ??? സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-835514799843094154.post-7372599837198730062020-03-29T10:11:42.883+04:002020-03-29T10:11:42.883+04:00ആദി ഇവിടേക്ക് വരാൻ വൈകിയതിൽ ക്ഷമിക്കുക. നീണ്ട ഇടവേ...ആദി ഇവിടേക്ക് വരാൻ വൈകിയതിൽ ക്ഷമിക്കുക. നീണ്ട ഇടവേളക്കുശേഷം ഇന്നാണ് ബ്ലോഗ് വായന തുടങ്ങിയത്. നോവൽ എഴുതാനുള്ള ശ്രമത്തിന് എല്ലാ ഭാവുകങ്ങളും. പുതിയ ഈ ശ്രമം ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു.

ഇനി വായനയിലെ ചില നിരീക്ഷണങ്ങൾ പറയട്ടെ

ഇഷ്ടപ്പെട്ടത്

1. അതിഭാവുകത്വമോ, ദുർഗ്രഹമായ പദങ്ങളുടെ ബാഹുല്യമോ ഇല്ലാതെ വളരെ ലളിതമായ ഭാഷയിൽ തുടങ്ങി
2. മേൽപ്പറഞ്ഞ കാരണം കൊണ്ടുതന്നെ വായിക്കുന്നതിനോടൊപ്പം തന്നെ ആ ഓഫീസും പരിസരങ്ങളും ഭാവനയിൽ കാണാൻ സാധിച്ചു.

കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയത് (ഇതിന്റെ പകുതി നന്നായി എഴുതാൻ എനിക്ക് കഴിയില്ല. പറയുന്നത് ക്രിയാത്മക വിമർശനം ആയി എടുത്താൽ മതി)

1. ആദ്യ പാരഗ്രാഫിൽ Technical details കുറച്ചു കൂടുതലായി എന്നുതോന്നി. ബസ്സർ മുഴങ്ങൽ പൊതുവെ IT കമ്പനികളിൽ ഇല്ലാത്ത ഒരു പരിപാടിയായതുകൊണ്ട് അവിടെ ഇത്തിരി ചേർച്ചയില്ലായ്മ തോന്നി
2. 'അവൾ' എന്ന വാക്കിന്റെ ആവർത്തനം ചെറിയൊരു എഡിറ്റിംഗ് പാളിച്ച ആയി.

അഞ്ജലിയുടെ തുടർനീക്കങ്ങൾക്കായി കാത്തിരിക്കുന്നു :-) മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-835514799843094154.post-53026895646723640422020-03-20T11:25:08.457+04:002020-03-20T11:25:08.457+04:00ചെറുനോവൽ എഴുതാൻ ഉള്ള ശ്രമം കൊള്ളാം.. അഭിനന്ദനങ്ങൾ ...ചെറുനോവൽ എഴുതാൻ ഉള്ള ശ്രമം കൊള്ളാം.. അഭിനന്ദനങ്ങൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-835514799843094154.post-82219882220151616932020-03-19T07:56:04.978+04:002020-03-19T07:56:04.978+04:00അഞ്ജലി പെട്ടെന്ന് മനസ്സിൽ കയറി പറ്റി. അഞ്ജലി പെട്ടെന്ന് മനസ്സിൽ കയറി പറ്റി. pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-835514799843094154.post-5751580026631819932020-03-17T17:36:47.854+04:002020-03-17T17:36:47.854+04:00നന്നായിരിക്കുന്നു... അടുത്ത ഭാഗത്തേക്ക് പോകട്ടെ നന്നായിരിക്കുന്നു... അടുത്ത ഭാഗത്തേക്ക് പോകട്ടെ Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-835514799843094154.post-35093687302629467562020-03-16T21:16:39.449+04:002020-03-16T21:16:39.449+04:00ആദ്യ വായനക്കാരൻ അവസാനം വന്നു.. തുടർഭാഗങ്ങൾ തുടരെത്...ആദ്യ വായനക്കാരൻ അവസാനം വന്നു.. തുടർഭാഗങ്ങൾ തുടരെത്തുടരെ പോന്നോട്ടെ. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-835514799843094154.post-6068454599174385442020-03-16T21:14:55.044+04:002020-03-16T21:14:55.044+04:00എഡിറ്റർ എന്നേ തയ്യാർ... എഡിറ്റർ എന്നേ തയ്യാർ... സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-835514799843094154.post-52950790176988579282020-03-10T18:19:16.277+04:002020-03-10T18:19:16.277+04:00ഇങ്ങനത്തെ ഒരു ഓഫീസും തപ്പി കുറെ നാളായി നടക്കുന്നു....ഇങ്ങനത്തെ ഒരു ഓഫീസും തപ്പി കുറെ നാളായി നടക്കുന്നു. ഇപ്പഴാണ് കിട്ടിയത്! തുടക്കം കലക്കി. മുറിയിലേക്ക് കയറുമ്പോൾ അവളെ കാത്തിരുന്നതെന്തായിരുന്നെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും! എന്ന ടൈപ്പ് എൻഡിങ് കൊടുത്താൽ കുറേക്കൂടി ഗുമ്മുണ്ടാകും. കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-835514799843094154.post-66623112454306064762020-03-09T05:52:18.817+04:002020-03-09T05:52:18.817+04:00തുടക്കം ഗംഭീരമാക്കി..... ഒതുക്കത്തിൽ സൗമ്യതയോടെ തു...തുടക്കം ഗംഭീരമാക്കി..... ഒതുക്കത്തിൽ സൗമ്യതയോടെ തുടങ്ങി. കൂടുതൽ വായിക്കാൻ കൂടെ കൂടുന്നു. നന്മകൾ നേരുന്നുവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-835514799843094154.post-1993663746218404352020-03-08T20:17:02.044+04:002020-03-08T20:17:02.044+04:00തുടക്കം നന്നായി... ജീവനക്കാരുടെ ക്ഷേമവും സന്തോഷവും...തുടക്കം നന്നായി... ജീവനക്കാരുടെ ക്ഷേമവും സന്തോഷവും നില നിന്ന് കാണാൻ ആഗ്രഹിക്കുന്ന ഇതുപോലുള്ള ഉടമകളുടെ സ്ഥാപനങ്ങൾ അഭിവൃദ്ധി പ്രാപിക്കുക തന്നെ ചെയ്യും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-835514799843094154.post-20123976606000918872020-03-08T17:42:28.002+04:002020-03-08T17:42:28.002+04:00വായിച്ചു.തുടക്കം നന്നായി.വായിച്ചു.തുടക്കം നന്നായി.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-835514799843094154.post-39064654775519890592020-03-06T14:06:26.534+04:002020-03-06T14:06:26.534+04:00ആദി സുധിമാർക്ക് അഭിവാദ്യങ്ങൾ ...
ഓരോ അദ്ധ്യായവും ...ആദി സുധിമാർക്ക് അഭിവാദ്യങ്ങൾ ...
ഓരോ അദ്ധ്യായവും ഇതുപോലെ എള്ളോളം പോരാ
ഏണിയോളം വേണം ,ഏണിയുടെ തുമ്പത്തെത്തിയാൽ
ഇത്തിരി സസ്പെന്സിട്ട് തുടരും കാണിക്കണം ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-835514799843094154.post-80255056742073289512020-03-04T06:22:25.943+04:002020-03-04T06:22:25.943+04:00സംഭവം കൊള്ളാം. ഒരു അപൂർണ്ണത തോന്നുന്നുണ്ട്. അധ്യായ...സംഭവം കൊള്ളാം. ഒരു അപൂർണ്ണത തോന്നുന്നുണ്ട്. അധ്യായത്തിന്റെ ശരീരം മൊത്തം രൂപപ്പെടാത്തതു പോലെ. പക്ഷേ നന്നായി എസ്റ്റാബ്ലിഷ് ചെയ്തു.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-835514799843094154.post-18297028097878740122020-03-03T11:58:10.390+04:002020-03-03T11:58:10.390+04:00നന്ദി തങ്കപ്പൻ ചേട്ടാ.. ഇഷ്ടം നന്ദി തങ്കപ്പൻ ചേട്ടാ.. ഇഷ്ടം ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-59304809786772671312020-03-03T11:57:18.975+04:002020-03-03T11:57:18.975+04:00ഞാനും കാത്തിരിക്കുന്നത് അതിനാണ്... എവിടെ എത്തുമോ ...ഞാനും കാത്തിരിക്കുന്നത് അതിനാണ്... എവിടെ എത്തുമോ എന്തോ... ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-79536732858023575062020-03-03T11:55:28.456+04:002020-03-03T11:55:28.456+04:00ഇടാം ഇടാം ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-90726860214205680512020-03-03T09:36:21.993+04:002020-03-03T09:36:21.993+04:00തുടക്കം അസ്സലായി.
തുടരുക...
ആശംസകൾതുടക്കം അസ്സലായി.
തുടരുക...
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-835514799843094154.post-54023493117475487572020-03-03T02:56:42.123+04:002020-03-03T02:56:42.123+04:00നോവലിന്റെ തുടക്കം കൊള്ളാം ആദി. വായിച്ചപ്പോൾ അഞ്ജലി...നോവലിന്റെ തുടക്കം കൊള്ളാം ആദി. വായിച്ചപ്പോൾ അഞ്ജലി-യുടെ കഥാപാത്രമായി എന്റെ മനസ്സിൽ തെളിഞ്ഞത് നസ്രിയ ഫഹദിന്റെ മുഖമാണ് !! ഈ കഥയുടെ ഇനിയുള്ള പോക്ക് അറിയുവാൻ എല്ലാരേയും പോലെ ഞാനും കാത്തിരിക്കുന്നു. എന്റെ ആശംസകൾ. Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-835514799843094154.post-77554863821497279832020-03-02T12:43:09.036+04:002020-03-02T12:43:09.036+04:00വരട്ടെവരട്ടെBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-835514799843094154.post-77869373807866679472020-03-02T11:14:53.788+04:002020-03-02T11:14:53.788+04:00ഒരു ചെറിയ ശ്രമം... നോക്കട്ടെ ഒരു ചെറിയ ശ്രമം... നോക്കട്ടെ ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-51145440572874555062020-03-02T11:14:00.658+04:002020-03-02T11:14:00.658+04:00താങ്ക്സ് philips sirതാങ്ക്സ് philips sirആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-30061661842544029722020-03-02T10:51:37.266+04:002020-03-02T10:51:37.266+04:00ആദ്യ ശ്രമം ആണ്... അതിന്റെ പോരായ്മകൾ കാണും... ഇനിയ...ആദ്യ ശ്രമം ആണ്... അതിന്റെ പോരായ്മകൾ കാണും... ഇനിയുള്ള ഭാഗം ശരിയാക്കാം
ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-6000131798056712992020-03-02T10:46:07.211+04:002020-03-02T10:46:07.211+04:00ഇനിയുള്ളതി ശരിയാക്കാം...
ഇഷ്ടം ഇനിയുള്ളതി ശരിയാക്കാം...
ഇഷ്ടം ആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-835514799843094154.post-3482473945693987992020-03-02T06:49:35.097+04:002020-03-02T06:49:35.097+04:00നോവൽ ആയിട്ടാണ് വരവ് അല്ലേ? തുടരട്ടെ...
ഇൻ ട്രോ ഗംഭ...നോവൽ ആയിട്ടാണ് വരവ് അല്ലേ? തുടരട്ടെ...
ഇൻ ട്രോ ഗംഭീരംAreekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-835514799843094154.post-13040759621468771362020-03-01T23:30:03.399+04:002020-03-01T23:30:03.399+04:00Good start Aadi!
Keep coming.
The company backgro...Good start Aadi!
Keep coming.
The company background narrations reminded me of the company I worked years back (The CMC Ltd)
Only difference is even the CEO sits alongside the other employees of the company, there is no separate cabin for the MD Or CMD. All sits around open office.
Waiting for the next part.
Good wishes.
P V ArielPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com